ഗായത്രി മന്ത്രം | Gayatri Mantra in Malayalam | Best Malayalam Gaytri Mantra
76
0
880 المشاهدات
نشرت في 18 Aug 2019 / في
موسيقى
Gayatri Mantra in Malayalam | Full Audio & Video | Download
ഓം ഭൂർഭുവ: സ്വ:।
തത് സവിതുർവരേണ്യം।
ഭർഗോ ദേവസ്യ ധീമഹി।
ധിയോ യോ ന: പ്രചോദയാത്॥
1008 തവണ ഒഴുക്കുള്ള നദിയിൽ നിന്ന് ജപിച്ചാൽ സർവ്വ പാപങ്ങളും അകലും.
ദിനംതോറും 1008 വീതം ഒരു വർഷം ജപിച്ചാൽ ത്രികാലജ്ഞാനം സിദ്ധിക്കും.
രണ്ട് വർഷം ജപിച്ചാൽ അഷ്ടസിദ്ധികളും ലഭിക്കും. മൂന്ന് വർഷം ജപിച്ചാൽ പരകായ പ്രവേശം ചെയ്യാനുള്ള സിദ്ധി താനെ ഉണ്ടാകും.
أظهر المزيد
0 تعليقات
sort ترتيب حسب
تعليقات الفيسبوك