Immunity Boosters

अगला


ഗാഗുൽത്താ മലയിൽ നിന്നും വിലാപത്തിൻ മാറ്റൊലി.. | ദുഃഖവെള്ളി ഗാനം | Good Friday 2020 | Kester Hits

52 दृश्य
BoS
60
पर प्रकाशित 10 Apr 2020 / में त्यौहार व आयोजन / गुड फ़्राइडे

Like ✔ Comment✔ Tag ✔ Share ✔
ഗാഗുൽത്താ മലയിൽ നിന്നും വിലാപത്തിൻ മാറ്റൊലി കേൾപ്പൂ...
വലിയ ആഴ്ചയുടെ ഈ ദിനങ്ങളിൽ നമുക്ക് കേൾക്കാം , മനസ്സുകളെ പീഡാസഹന നാളുകളുടെ ഓർമയ്ക്കായി ഒരുക്കാം..

ദുഃഖവെള്ളി ഗാനങ്ങൾ
" ഗാഗുൽത്താ മലയിൽ നിന്നും.. " Watch and Pray
പാടിയത്.. കെസ്റ്റർ
Producer: Jesudas K.L
Banner: Das Creations

Lyrics 👇

ഗാഗുൽത്താ മലയിൽ നിന്നും
വിലാപത്തിൻ മാറ്റൊലി കേൾപ്പൂ
ഏവമെന്നെ ക്രൂശിലേറ്റുവാൻ
അപരാധമെന്തു ഞാൻ ചെയ്തു.... (ഗാഗുൽത്താ..)

മുന്തിരി ഞാൻ നാട്ടു നിങ്ങൾക്കായി
മുന്തിരിച്ചാറൊരുക്കി വച്ചൂ
എങ്കിലുമീ കയ്പുനീരല്ലേ
ദാഹശാന്തിക്കെനിക്കു നൽകീ.... (ഗാഗുൽത്താ..)

കടലന്നു കരയാക്കി ഞാൻ
ഭയം നിങ്ങൾക്കകറ്റിയില്ലേ
അതിനെല്ലാം നന്ദിയായി നിങ്ങൾ
കുരിശല്ലോ നൽകിടിന്നിപ്പോൾ.... (ഗാഗുൽത്താ..)

രാജചെങ്കോലേകി വാഴിച്ചു
നിങ്ങളെ ണാനെന്തു മാനിച്ചു
എൻ ശിരസ്സിൽ മുൾമുടി ചാർത്തി
നിങ്ങളിന്നെൻ ചെന്നിണം തൂകി..... (ഗാഗുൽത്താ..)

വലിയ നോമ്പ് ആചരണ നാളുകളിൽ കേൾക്കാൻ മനോഹര ഭക്തി ഗാനങ്ങൾ… കേൾക്കാൻ മറക്കല്ലേ...

ഈ song ഇഷ്ട്ടപെട്ടാല്‍ ദയവായി Share ചെയ്യൂ ....
Support ചെയ്യൂ ...

#GagulthaMalayilNinnum
#DukhaVelliSongs
#GoodFridaySongs2020

✔ Please share if you love these songs ✔

[plug in your headphones 🎧for an enhanced audio experience]

Please watch more videos: Subscribe Now➜ https://goo.gl/W17fsN

Listen & Enjoy Golden Hit Songs
Hear it now on:
Wynk : https://goo.gl/duZK86
Saavn : https://goo.gl/p3vv4J
JioMusic : https://goo.gl/QqbrK3
Google Music : https://goo.gl/wW7XaM

SUBSCRIBE for more: https://goo.gl/W17fsN

Enjoy and stay connected with us!!
♦ YouTube : https://goo.gl/UAZDyh
♦ Facebook : https://goo.gl/YE3xMU
♦ Instagram : https://goo.gl/VAGBUL
♦ Visit us : http://www.dascreations.in/
♦ G+ : https://plus.google.com/+DasCreations
♦ Mobile App : https://goo.gl/usLuuS

🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔

Please Subscribe now :

The Best Of Kester ➜ https://goo.gl/uUNZpd
Hits of Peter Cheranelloor ➜ https://goo.gl/WGMci9
Baby John Kalayanthani Hits ➜ https://goo.gl/3QnT12
KG Markose Hits ➜ https://goo.gl/4WVkMd
Super Hits Of Biju Narayanan ➜ https://goo.gl/jvXfJx
Wilson Piravom Hits ➜ https://goo.gl/mzzxv5
Hit Songs Of Fr.John Painumkal VC ➜ https://goo.gl/6WjT4S
Fr.Micheal Panachikal VC Hits ➜ https://goo.gl/dEkfdn
Hits Of Jacob Koratty ➜ https://goo.gl/WqFHHk
Best Songs Of Fr.Ashok Kollamludy MST ➜ https://goo.gl/gXhGWo
Fr.Augustine Puthenpura VC Hits ➜ https://goo.gl/UjqxMq
Hits Of Elizabeth Raju ➜ https://goo.gl/W1SafG
Fr.Paul Puthuva VC Hits ➜ https://goo.gl/Lqjvze
Everlasting Hit Songs Of Benny Thomas ➜ https://goo.gl/kX4vA5
Traditional Hit Songs ➜ https://goo.gl/vEn97Z
Das Creations Jukebox ➜ https://goo.gl/452LeH
Das Creations Karaoke ➜ https://goo.gl/498EFX

*ANTI-PIRACY WARNING*
This content is Copyright to Das Creations. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.

© Das Creations 2020

और दिखाओ
0 टिप्पणियाँ sort इसके अनुसार क्रमबद्ध करें

फेसबुक टिप्पणियाँ

अगला